കരിദിനം ആചരിച്ചു..

തൃശ്ശൂർ:വെസ്റ്റ് ഫോർട്ട്‌, ഹൈ ടെക് ആശുപത്രികളിൽ സർക്കാരുകളുടെ ഉത്തരവിനെ അവഗണിച്ചു കൊണ്ട് ജീവനക്കാർക്ക് മുഴുവൻ ശമ്പളം നിഷേധിച്ചു ഇരിക്കുക ആണ്.
തൊഴിലാളി വകുപ്പ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ മാനേജ്മെന്റ അവരുടെ ധാഷ്ട്യം തുടരുന്നതിനാലാണ് ഈ രണ്ടു ഹോസ്പിറ്റലുകളിൽ una യുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കുന്നത് …

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP