കൊല്ലം:
കൊല്ലം Valliyath ആശുപത്രിയിൽ UNA നടത്തിയ ചർച്ച വിജയം.
UNA മുന്നിൽ വച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചു. വരും ദിവസങ്ങളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് പോകും, ചർച്ചയിൽ UNA ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ, സംസ്ഥാന അധ്യക്ഷൻ ഷോബി ജോസഫ്, സംസ്ഥാന ഉപാധ്യക്ഷൻ അഭിരാജ് ഉണ്ണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുകേഷ്, കൊല്ലം ജില്ല കോർഡിനേറ്റർ വിനിൽ മോനി , യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.