കോവിഡ് കാലയളവിൽ ആരോഗ്യപ്രവർത്തകരുടെ പള്ളക്ക് അടികൊടുത്തു കൊണ്ട് തൃശൂർ വെസ്റ്റ് ഫോർട്ട്‌, ഹൈ ടെക്ആശുപത്രി മാനേജ്മെന്റുകൾ..

തൃശ്ശൂർ:സർക്കാരുകളുടെ ഉത്തരവിനെ അവഗണിച്ചു കൊണ്ട് ജീവനക്കാർക്ക് മുഴുവൻ ശമ്പളം നിഷേധിച്ചു ഇരിക്കുക ആണ് ആശുപത്രി മാനേജ്മെന്റ്.
തൊഴിലാളി വകുപ്പ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ മാനേജ്മെന്റ അവരുടെ ധാഷ്ട്യം തുടരുക ആണ്.
ഇതിൽ പ്രേതിഷേധിച്ചു തൃശൂര് രണ്ടു ഹോസ്പിറ്റലുകളിൽ നാളെ una യുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും..

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP