ചാലാക്ക ശ്രീനാരായണ മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രി ചർച്ച വിജയം

എറണാകുളം: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡോഫിൻ ഏരിയയിൽ ക്യാമറ വെച്ച വിഷയവുമായി ബന്ധപ്പെട്ട ചർച്ച ഇന്ന് SNIMS മെഡിക്കൽ കോളേജിൽ വെച്ച് നടന്നു . അഖിലേന്ത്യാ സെക്രട്ടറി സുദീപ് എം.വി ,സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ് , എറണാകുളം കോഡിനേറ്റർ രജിത്ത് , യൂണിറ്റ് പ്രസിഡൻ്റ് സീന സിസ്റ്റർ , യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു southafrica-ed.com. വിവാദമായ ക്യാമറ എടുത്തു മാറ്റാൻ ചർച്ചയിൽ തീരുമാനമായി . മറ്റു നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് മാനേജ്മെൻ്റ് അറിയിച്ചു . പ്രതിഷേധത്തിനായി എല്ലാ അംഗങ്ങളും , ബന്ധുക്കളും, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP