പരമാവധി 18 മാസം വരെ എക്സ്പീരിയൻസ് ഗ്യാപ്പുള്ളവർക്ക് അപേക്ഷിക്കാം. 6 മാസത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.റിക്രൂട്ട്മെൻ്റ് സൗജന്യമാണ്…യുഎൻഎ അംഗങ്ങൾക്ക് അവരുടെ ലോഗിൻ യൂസർ നെയിം പാസ് വേർഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ യുഎൻഎ റിക്രൂട്ട്മെൻ്റ് സെല്ലുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും.IELTS, OET പഠനം യുഎൻഎ അംഗങ്ങൾക്ക് 2000 രൂപക്കും, ജർമ്മൻ പഠനം 5500 രൂപക്കും ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഈ തുകയിൽ ഭാഷാ പഠനം നടത്താൻ തയ്യാറുള്ള അക്കാദമികൾ യുഎൻഎയുമായി ബന്ധപ്പെട്ടാൽ സംഘടന അംഗീകാരം നൽകുന്നതാണ്.ഇത്തരം വിവരങ്ങൾ നഴ്സുമാരുമായി പങ്കുവെക്കുക.യുഎൻഎ അംഗമാവാൻ…www.unaworld.org
