Latest News

യുഎൻഎ OET / IELTS ക്ലാസുകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്നു. 2000 രൂപ

യുഎൻഎ OET / IELTS ക്ലാസുകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്നു. 2000 രൂപ

യുഎൻഎ അംഗങ്ങൾക്കായി….യുഎൻഎയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ OET / IELTS ക്ലാസുകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്നു.2000 രൂപ 2 മാസത്തേക്ക്….യുഎൻഎ സജീവ അംഗങ്ങൾക്ക് മാത്രം… ഏറ്റവും മികച്ച അധ്യാപകരുടെ സേവനം…റെഗുലർ ബാച്ച് 6000 രൂപ 2 മാസത്തേക്ക്…1 മാസം 100 പേർക്കാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക.സംഘടനയുടെ ഭാഗമാകാൻ സന്ദർശിക്കുക…www.unaworld.org

യു കെയിലേക്ക് നഴ്സിംഗ് തൊഴിലവസരം…

യു കെയിലേക്ക് നഴ്സിംഗ് തൊഴിലവസരം…

പരമാവധി 18 മാസം വരെ എക്സ്പീരിയൻസ് ഗ്യാപ്പുള്ളവർക്ക് അപേക്ഷിക്കാം. 6 മാസത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.റിക്രൂട്ട്മെൻ്റ് സൗജന്യമാണ്…യുഎൻഎ അംഗങ്ങൾക്ക് അവരുടെ ലോഗിൻ യൂസർ നെയിം പാസ് വേർഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ യുഎൻഎ റിക്രൂട്ട്മെൻ്റ് സെല്ലുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും.IELTS, OET പഠനം യുഎൻഎ അംഗങ്ങൾക്ക് 2000 രൂപക്കും, ജർമ്മൻ പഠനം 5500 രൂപക്കും ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഈ തുകയിൽ ഭാഷാ പഠനം നടത്താൻ തയ്യാറുള്ള അക്കാദമികൾ യുഎൻഎയുമായി ബന്ധപ്പെട്ടാൽ സംഘടന അംഗീകാരം നൽകുന്നതാണ്.ഇത്തരം വിവരങ്ങൾ നഴ്സുമാരുമായി പങ്കുവെക്കുക.യുഎൻഎ അംഗമാവാൻ…www.unaworld.org

UK സൗജന്യ റിക്രൂട്ട്മെൻ്റ് 28, 29 ജനുവരി

UK സൗജന്യ റിക്രൂട്ട്മെൻ്റ് 28, 29 ജനുവരി

പരിപൂർണ്ണമായും സൗജന്യമാണ് UK റിക്രൂട്ട്മെൻ്റ്കൾ. എക്സ്പീരിയൻസ് ഗ്യാപ് ഇവിടേക്ക് ഒരു പ്രശ്നവുമല്ല. യുഎൻഎ അംഗങ്ങൾക്ക് അവരുടെ ലോഗിൻ യൂസർ നെയിം പാസ് വേർഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ യുഎൻഎ റിക്രൂട്ട്മെൻ്റ് സെല്ലുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും. IELTS, OET, Prometric പഠനം യുഎൻഎ അംഗങ്ങൾക്ക് 2000 രൂപക്കും, ജർമ്മൻ പഠനം 5500 രൂപക്കും ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഈ തുകയിൽ ഭാഷാ പഠനം നടത്താൻ തയ്യാറുള്ള അക്കാദമികൾ യുഎൻഎയുമായി ബന്ധപ്പെട്ടാൽ സംഘടന അംഗീകാരം നൽകുന്നതാണ്. ഇത്തരം വിവരങ്ങൾ നഴ്സുമാരുമായി പങ്കുവെക്കുക. See less

യുഎൻഎ അംഗമാകൂ…

യുഎൻഎ അംഗമാകൂ…

www.unaworld.org ഈ വർഷത്തെ യുഎൻഎ അംഗത്വ ക്യാംമ്പെയ്ൻ 2021 ജനുവരി 20 മുതൽ മാർച്ച് 31 വരെ നടന്നുകൊണ്ടിരിക്കുകയാണ്. വരിസംഖ്യ ഒരു വർഷം 1000 രൂപയും, വെൽഫെയർ ഫണ്ടായി 500 രൂപയും ആണ് ഈടാക്കുക. അംഗങ്ങൾക്ക് മരണം, ഗുരുതരമായ ചികിത്സകൾക്കുള്ള ധന സഹായം എന്നിവയക്കാണ് വെൽഫെയർ ഫണ്ട് ഉപയോഗിക്കുക. www.unaworld.org എന്ന വെബ്സൈറ്റിൽ കയറി അംഗത്വമെടുക്കാവുന്നതാണ്. അംഗത്വമെടുക്കുന്നവർക്ക് ഒരു യൂസർ നെയിം പാസ് വേർഡ് ലഭിക്കും. രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം അക്കൗണ്ട് ആക്ടീവാകും.2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയാണ്…

ഇസ്രായേലിൽ കെയർ ടേക്കർ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക..വഞ്ചിതരാവാതിരിക്കുക

യിസ്രായേൽ: യിസ്രായേലിൽ ജോലിക്ക് പോകുന്നവരുടെ പേപ്പർ സബ്‌മിഷൻ മുതൽ ഇസ്രായേലിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ 99%ശതമാനം ചെയ്യുന്നത് അംഗീകൃത ഏജൻസികളും, ഏജന്റ്മാരും ആണ്. വര്ഷങ്ളായി നടന്നു പോകുന്നതും ഇതേ രീതിയിൽ ആണ്. ഇപ്പൊ കുറച്ച് നാളായി ചില മലയാളി ഏജന്റ്മാർ പുതിയ നിയമം ഇറക്കിരിക്കുന്നു. യിസ്രായേലിൽ എത്തി ചേർന്നാൽ കാൻഡി ഡേറ്റിന്റെ ചില ഒറിജിനൽ സർട്ടിഫിക്കേറ്റ്, ചെക്ക്, മുദ്ര പത്രം ഒപ്പിട്ടത് അവരുടെ കയ്യിൽ കൊടുക്കണമെന്ന്.ഇതൊന്നും ഇവിടുത്തെ ഇസ്രായേൽ ഗവണ്മെന്റ നിയമം ഒന്നും അല്ല.അവിടത്തെ സർക്കാർ അംഗീകൃത ഏജന്റ് പറയുന്ന ക്യാഷ് കൊടുത്തിട്ട്, ക്ലാസും,…

ചാലാക്ക ശ്രീനാരായണ മെഡിക്കൽ മെഡിക്കൽ കോളേജ് (SNIMS) ആശുപത്രിയിൽ നഴ്സുമാർ കരിദിനം ആചരിക്കുന്നു

നേഴ്സുമാർക്കു നേരെ തുടർച്ചയായുള്ള മാനേജ്മെന്റ് പീഡനങ്ങൾക്കും, സംഘടന നേതാക്കൾക്കെതിരെയുള്ള പ്രതികാര നടപടികൾക്കെതിരെ UNA യുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കുന്നു.

കൊല്ലം Valliyath ആശുപത്രിയിൽ UNA നടത്തിയ ചർച്ച വിജയം

കൊല്ലം:കൊല്ലം Valliyath ആശുപത്രിയിൽ UNA നടത്തിയ ചർച്ച വിജയം.UNA മുന്നിൽ വച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചു. വരും ദിവസങ്ങളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് പോകും, ചർച്ചയിൽ UNA ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ, സംസ്ഥാന അധ്യക്ഷൻ ഷോബി ജോസഫ്, സംസ്ഥാന ഉപാധ്യക്ഷൻ അഭിരാജ് ഉണ്ണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുകേഷ്, കൊല്ലം ജില്ല കോർഡിനേറ്റർ വിനിൽ മോനി , യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.

West Fort & West Fort Hi -Tech ആശുപത്രികളുമായുള്ള ചർച്ച വിജയം

തൃശ്ശൂർ : തൃശ്ശൂർ ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ മുഴുവൻ ദിവസത്തെ ശമ്പളവും നൽകാൻ ധാരണയായി . 28 ദിവസത്തെ ശമ്പളം നാളെ ക്രഡിറ്റ് ചെയ്യും . ബാക്കി മൂന്ന് ദിവസത്തെ ഡിസംബർ മാസത്തെയും മൂന്ന് ദിവസത്തെ ജനുവരിയിലെ ശബളം കുടിശ്ശികയായി നിർത്തി മാർച്ച് മാസത്തിനുള്ളിൽ തന്നു തീർക്കും https://osterreichische-apotheke.com/kaufen-kamagra-oral-jelly/.ലേബർ ഓഫീസിൽ എഗ്രിമെൻ്റ് ഒപ്പിട്ടു . UNA ദേശീയ സെക്രട്ടറി സുധീപ്.എം.വി ,സംസ്ഥാന ട്രഷറർ ദിവ്യ, സംസ്ഥാന ജോ: സെക്രട്ടറി നിതിൻമോൻ സണ്ണി , , നൈസി സേവ്യർ എന്നിവർ ചർചയിൽ പങ്കെടുത്തു.

വ്യജ റിക്രൂട്ട്മെന്റിന്റെ ചതിയിൽ പെടാതെ ജാഗ്രത പാലിക്കുക

ഒരു പാട് പേരുടെ അന്യോഷണത്തിനുള്ള മറുപടി. ഈ പരസ്യം ഹമദ് മെഡിക്കൽ കോപ്പറേഷനിലേക്കല്ല.ഇന്നലെ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു പരസ്യമാണിത്. ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്കാണ് റിക്രൂട്ട്മെൻ്റ് നടത്തപ്പെടാറ്.ഗവ.മെഡിക്കൽ കോളേജ് ഹമദ് അങ്ങനെയൊരു സ്ഥാപനം ഖത്തറിൽ ഇല്ല. യുഎൻഎയുടെ ഭാഗത്ത് നിന്ന് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ (ഷോബി ജോസഫ് – യുഎൻഎ സംസ്ഥാന പ്രസിഡണ്ട് സംസാരിച്ചത്) അവർക്ക് ക്രിത്യമായി ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല.ഇന്ത്യൻ രൂപ 60000 ശംബളം എന്ന് പറഞ്ഞത്. 2 വർഷത്തെ കോൺട്രാക്ട് എന്നും.മറ്റൊന്നും അറിയില്ല. ഏറെ രസകരം…

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP