ഒരു പാട് പേരുടെ അന്യോഷണത്തിനുള്ള മറുപടി. ഈ പരസ്യം ഹമദ് മെഡിക്കൽ കോപ്പറേഷനിലേക്കല്ല.ഇന്നലെ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു പരസ്യമാണിത്. ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്കാണ് റിക്രൂട്ട്മെൻ്റ് നടത്തപ്പെടാറ്.ഗവ.മെഡിക്കൽ കോളേജ് ഹമദ് അങ്ങനെയൊരു സ്ഥാപനം ഖത്തറിൽ ഇല്ല. യുഎൻഎയുടെ ഭാഗത്ത് നിന്ന് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ (ഷോബി ജോസഫ് – യുഎൻഎ സംസ്ഥാന പ്രസിഡണ്ട് സംസാരിച്ചത്) അവർക്ക് ക്രിത്യമായി ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല.ഇന്ത്യൻ രൂപ 60000 ശംബളം എന്ന് പറഞ്ഞത്. 2 വർഷത്തെ കോൺട്രാക്ട് എന്നും.മറ്റൊന്നും അറിയില്ല. ഏറെ രസകരം…
COCHI : കേരളാ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുന്നു. NUID റദ്ദാക്കണമെന്നും, One India One Registration നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുഎൻഎ നൽകിയ കേസിലാണ് വാദം പുരോഗമിക്കുന്നത്.ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് പഠിച്ച അഭിഭാഷകനും ഇന്ത്യയിലെവിടെയും ( സുപ്രീം കോടതി വരെ) പ്രാക്ടീസ് ചെയ്യാം. INC സിലബസ് പ്രകാരം പഠിച്ച നഴ്സുമാർ ഓരോ സംസ്ഥാനത്തും രജിസ്റ്റർ ചെയ്യണമെന്ന വാദം വിചിത്രമാണെന്ന് യുഎൻഎ അഭിഭാഷകർ കോടതിയിൽ. ഇന്ത്യയിലെ ഒരു സംസ്ഥാന കൗൺസിലിലും ക്രിത്യമായി പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളില്ല. നഴ്‌സുമാരെ ഏറ്റവും അധികം അവഗണിക്കുന്നതും ഇന്ത്യയിലെ സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾ. വിദേശ…
തൃശൂർ:ഒരു പാട് വെല്ലുവിളികൾ നേരിട്ട കഴിഞ്ഞ കാലത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതയിൽ പുത്തനുണർവേകാൻ പുതിയ നേതൃത്വo .ജനുവരി 16 ന് ചേർന്ന സംസഥാന യോഗത്തിൽ ആണ് തീരുമാനം. 2021-2022 കേരള സ്‌റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി . ഷോബിജോസഫ് (സംസ്ഥാന പ്രസിഡൻ്റ്)2 . രശ്മി പരമേശ്വരൻ(സംസ്ഥാന സെക്രട്ടറി) ദിവ്യ. ഇ. എസ്(സംസ്ഥാന ട്രഷറർ)4.അഭിരാജ് (സംസ്ഥാന വൈസ് പ്രസിഡൻ്റ്) മിനി ബോബി(സംസ്ഥാന വൈസ് പ്രസിഡൻ്റ്) നബീൽ (സംസ്ഥാന വൈസ് പ്രസിഡൻ്റ്) ജോൺ മുക്കത്ത് ബെഹന്നാൻ (സംസ്ഥാന വൈസ് പ്രസിഡൻ്റ്) നിതിൻമോൻ…