പരിപൂർണ്ണമായും സൗജന്യമാണ് UK റിക്രൂട്ട്മെൻ്റ്കൾ. എക്സ്പീരിയൻസ് ഗ്യാപ് ഇവിടേക്ക് ഒരു പ്രശ്നവുമല്ല. യുഎൻഎ അംഗങ്ങൾക്ക് അവരുടെ ലോഗിൻ യൂസർ നെയിം പാസ് വേർഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ യുഎൻഎ റിക്രൂട്ട്മെൻ്റ് സെല്ലുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും.

IELTS, OET, Prometric പഠനം യുഎൻഎ അംഗങ്ങൾക്ക് 2000 രൂപക്കും, ജർമ്മൻ പഠനം 5500 രൂപക്കും ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഈ തുകയിൽ ഭാഷാ പഠനം നടത്താൻ തയ്യാറുള്ള അക്കാദമികൾ യുഎൻഎയുമായി ബന്ധപ്പെട്ടാൽ സംഘടന അംഗീകാരം നൽകുന്നതാണ്.

ഇത്തരം വിവരങ്ങൾ നഴ്സുമാരുമായി പങ്കുവെക്കുക. See less

Leave a comment

www.unaworld.org © 2023. All rights reserved. powered by Bigsoft Technologies LLP