തൃശൂർ:ഒരു പാട് വെല്ലുവിളികൾ നേരിട്ട കഴിഞ്ഞ കാലത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതയിൽ പുത്തനുണർവേകാൻ പുതിയ നേതൃത്വo .ജനുവരി 16 ന് ചേർന്ന സംസഥാന യോഗത്തിൽ ആണ് തീരുമാനം.
2021-2022 കേരള സ്‌റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി .
- ഷോബിജോസഫ് (സംസ്ഥാന പ്രസിഡൻ്റ്)
2 . രശ്മി പരമേശ്വരൻ
(സംസ്ഥാന സെക്രട്ടറി) - ദിവ്യ. ഇ. എസ്
(സംസ്ഥാന ട്രഷറർ)
4.അഭിരാജ് (സംസ്ഥാന വൈസ് പ്രസിഡൻ്റ്) - മിനി ബോബി
(സംസ്ഥാന വൈസ് പ്രസിഡൻ്റ്) - നബീൽ (സംസ്ഥാന വൈസ് പ്രസിഡൻ്റ്)
- ജോൺ മുക്കത്ത് ബെഹന്നാൻ (സംസ്ഥാന വൈസ് പ്രസിഡൻ്റ്)
- നിതിൻമോൻ സണ്ണി
(സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) - അജയ് വിശ്വംബരൻ (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി)
- മുകേഷ് (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി)
- രജിത്ത് രഘുനാഥ് (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി)
- അനൂപ് വർഗ്ഗീസ് (സംസ്ഥാന ഓഡിറ്റർ) https://lekarna-slovenija.com
1 Comment
Mohamed saleem MK
best of luck